Connect with us

JOB

വാർത്താ അവതാരകൻ

Malayalam News Reader Job in Bangalore. #Bangalore #jobs #2025 #mediajobs #naukri #indeed

Published

on

അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ ബാംഗളൂർ പ്രവർത്തിച്ചു വരുന്ന മലയാളം വാർത്താ വിഭാഗം, വാർത്താ അവതാരകരെ തേടുന്നു. ക്യാമറയ്ക്കു മുന്നിൽ അതിമനോഹരമായ വാർത്താ അവതരണ ശേഷി നിങ്ങൾക്ക് ഉണ്ടെങ്കിൽ, ഇപ്പോൾ തന്നെ നിങ്ങൾക്കും അപേക്ഷിക്കാം.

മൂന്ന് മിനിറ്റിൽ താഴെയുള്ള നിങ്ങളുടെ വാർത്ത അവതരണ ശൈലി കാഴ്ചവയ്ക്കുന്ന വീഡിയോ ചുവടെയുള്ള ഇമെയിൽ വിലാസത്തിൽ  അയക്കുക.

Advertisement

Mail@networkindia-malayalam-news.com

ലൊക്കേഷൻ : ബാംഗ്ലൂർ

Advertisement

എക്സ്പീരിയൻസ്: ഫ്രെഷർ

ശമ്പളം : 12,000 – 22,000 / മാസം

Advertisement

പ്രായ പരിധി: 18 – 30

Advertisement
Advertisement
Click to comment

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു