ദൈവങ്ങളുടെ ദ്വീപിൽ നടി പ്രിയ പ്രകാശ് വാര്യർ : ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തോനേഷ്യയിലെ ‘ദൈവങ്ങളുടെ ദ്വീപ്’ എന്നറിയപ്പെടുന്ന ബാലി ദ്വീപിൽ നിന്നും പുത്തൻ അവധിക്കാല ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ യുവ താരം, നടി പ്രിയ പ്രകാശ് വാര്യർ,.
- Advertisements -
ബാലിയിലെ യാത്ര വളരെ സമാധാനപരമായ ഒരു യാത്ര ആയിരുന്നു എന്നും, ബാലിയിലെ താമസ്സവും ഭക്ഷണവും കാഴ്ച്ചകളുമെല്ലാം വളരെ മികച്ചതായിരുന്നു എന്നും, താരം പോസ്റ്റിൽ കുറിച്ചു,. അതിശയകരമായ സമുദ്രക്കാഴ്ചകളുള്ള ബീച്ചും പ്രഭാത ഭക്ഷണമായിരുന്നു ഏറ്റവും മികച്ചതായി തോന്നിയെതെന്നും ഒപ്പം, ബീച്ച്നോട് ചേർന്ന ഗുഹലെ ഡൈനിംഗ് അനുഭവം മറക്കാൻ സാധിക്കില്ലെന്നും നടി പ്രിയ പ്രകാശ് വാര്യർ ഓർത്തെടുത്തു,.
- Advertisement -
amp-instagram
ബാലിയിലെ പകലുകൾ പോലും വളരെ തണുപ്പുള്ള കാലാവസ്ഥയാണ്,. കൂടാതെ 8 ഹെക്ടർ വിസ്തൃതിയുള്ള വിശാലമായ റിസോർട്ടിലും പരിസരത്തും നിന്നുമുള്ള സ്റ്റൈലിഷ് ചിത്രങ്ങളും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്,. മഞ്ഞ നിറത്തിലുള്ള ടോപ്പും മോഡേൺ ലുക്കിലുള്ള മിനി സ്കിർട്ടുമിട്ടാണ് പ്രിയ ചിത്രങ്ങളിലുള്ളത്,. താരത്തിന്റെ ബാലിയിൽ നിന്നുമുള്ള പുത്തൻ വിശേഷങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു,.