- Advertisement -
അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ ബാംഗളൂർ പ്രവർത്തിച്ചു വരുന്ന മലയാളം വാർത്താ വിഭാഗം, വാർത്താ അവതാരകരെ തേടുന്നു. ക്യാമറയ്ക്കു മുന്നിൽ അതിമനോഹരമായ വാർത്താ അവതരണ ശേഷി നിങ്ങൾക്ക് ഉണ്ടെങ്കിൽ, ഇപ്പോൾ തന്നെ നിങ്ങൾക്കും അപേക്ഷിക്കാം.
മൂന്ന് മിനിറ്റിൽ താഴെയുള്ള നിങ്ങളുടെ വാർത്ത അവതരണ ശൈലി കാഴ്ചവയ്ക്കുന്ന വീഡിയോ ചുവടെയുള്ള ഇമെയിൽ വിലാസത്തിൽ അയക്കുക.
- Advertisement -
Mail@networkindia-malayalam-news.com
ലൊക്കേഷൻ : ബാംഗ്ലൂർ
എക്സ്പീരിയൻസ്: ഫ്രെഷർ
ശമ്പളം : 12,000 – 22,000 / മാസം
പ്രായ പരിധി: 18 – 30
- Advertisement -