ഇത് സിനിമയോ ജീവിതമോ ? ലണ്ടനിൽ അടിച്ചു പൊളിച്ചു എസ്തർ അനിൽ

252
actress esther anil latest photoshoot images
actress esther anil latest photoshoot images
- Advertisement -
actress esther anil latest photoshoot images
actress esther anil latest photoshoot images

സമ്മർ വെക്കേഷൻ ലണ്ടനിൽ അടിച്ചു പൊളിച്ചു മലയാളി യുവതാരം എസ്തർ അനിൽ. ലണ്ടനിലെ അതിമനോഹര പശ്ചാത്തലത്തിൽ പകർത്തിയ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചുവന്ന നിറത്തിലുള്ള സ്റ്റൈൽസ് ഔട്ട്ഫിറ്റ് അണിഞ്ഞാണ് എസ്തർ അനിൽ ചിത്രങ്ങളിൽ ഉള്ളത്.

- Advertisements -
actress esther anil latest photoshoot images
actress esther anil latest photoshoot images

ദൃശ്യം എന്ന ചിത്രത്തിലൂടെ നടൻ മോഹൻ ലാലിന്റെ ഇളയ മകളായി എത്തി എസ്തർ അനിൽ പ്രേക്ഷകശ്രദ്ധ നേടി എടുത്തു. ദൃശ്യം തമിഴ് പതിപ്പിൽ, എസ്തർ അനിൽ ഇടം നേടിയത് താരത്തിന് ഒട്ടേറെ തമിഴ് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. ബാല താരമായാണ് ദൃശ്യം ആദ്യ പതിപ്പിൽ എത്തിയതെങ്കിലും, വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിൻറെ രണ്ടാം ഭാഗത്തിലും താരം നിറഞ്ഞാടി.

- Advertisement -
actress esther anil latest photoshoot images
actress esther anil latest photoshoot images

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ആരാധകർക്ക് സിനിമ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കു വയ്ക്കാറുണ്ട്.
ഏറെ കൗതുകത്തോടെയാണ് താരത്തിന്റെ വിശേഷങ്ങൾ ആരാധകർ നോക്കിക്കാണുന്നത്. സമൂഹ മധ്യമങ്ങളിൽ താരം ഇപ്പൊൾ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ സിനിമ മേഖലയിലെ പ്രവർത്തകരും സുഹൃത്തുക്കളും വളരെ മികച്ച അഭിപ്രായങ്ങൾ കമൻറുകൾ ആയി രേഖപ്പെടുത്തിയിരുന്നു.

- Advertisements -
actress esther anil latest photoshoot images
actress esther anil latest photoshoot images

- Advertisement -