പ്രേക്ഷകരുടെ പ്രിയ താരം ഹണി റോസ് വെള്ളസാരിയിൽ അതി സുന്ദരിയായി നിൽക്കുന്നു ഫോട്ടോകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത് കണിക്കൊന്നയും കണ്ണനുമായി വിഷു ആശംസ നേർന്ന് Honey റോസ്.വെള്ളസാരിയിൽ അതിസുന്ദരിയായ വന്ന വിഷു ആശംസകൾ നേർന്നിരിക്കുകയാണ് താരം .
പ്രിയ പ്രേക്ഷകർക്ക് വിഷു ആശംസകൾ നേർന്ന് എത്തിയിരിക്കുന്ന താരത്തിന്റെ ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ചുരുങ്ങിയ കാലയളവിനുള്ളിൽ നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്‌ത് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രമാണ് താരത്തിന് പ്രശസ്തി നേടിക്കൊടുത്തത്. തെലുങ്കിലും തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.