Home ENTERTAINMENT നയൻതാരയുടെ വാച്ചിന്റെ വില അറിയാമോ

നയൻതാരയുടെ വാച്ചിന്റെ വില അറിയാമോ

നടി നയൻതാരയുടെ ജീവിതം ഇന്നും പ്രേക്ഷകര്ക് വലിയൊരു ചോദ്യ ചിഹ്നം ആണ് .അവർ എന്ത് ധരിക്കുന്നു എവിടെ പോകുന്നു എന്നൊക്കെ ഉള്ള ആകാംഷയും ചേർത്തൊന്നും അല്ല സ്വന്തമായി പ്രൈവറ്റ് ജെറ്റ് മുതൽ ബംഗ്ളാവും ബിസിനസുകളും സ്വന്തമായുള്ള നടി നയൻതാരയ്ക്ക് എന്ത് വാങ്ങിക്കാൻ സാധിക്കില്ല എന്ന് ചോദിക്കുന്നവർ ഉണ്ടാകും. കഴിഞ്ഞ ദിവസം ഭർത്താവ് വിഗ്നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പം മലയാളം, തമിഴ് സ്റ്റൈലിൽ വിഷു ആഘോഷമാക്കിയിരുന്നു ലേഡിസൂപ്പർസ്റ്റാർ. അവർ ധരിക്കുന്ന വസ്ത്രങ്ങളും വാച്ചും എന്നും പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നതാണ്

അതിന്റെ പിറ്റേന്ന് നയൻസ് വരുന്നത് ഈ വാച്ച് ധരിച്ച കാഴ്ചയുമായാണ്.നയൻസിന് ലക്ഷുറിയുമായി അഭേദ്യമായ ബന്ധമുണ്ട്. അവർ ധരിക്കുന്ന വസ്ത്രം മുതൽ ഉപയോഗിക്കുന്ന ബാഗിന് പോലുമുണ്ട് ആ ലക്ഷുറി ബന്ധം. ഈ വാച്ചും ലോകം കണ്ട ഏറ്റവും വിലയേറിയ ബ്രാന്ഡിന്റെതാണ്. ഇനി ഇതിൽ സ്വർണം ഉണ്ടോ, വില എത്രയാകും എന്ന് മാത്രം അറിഞ്ഞാൽ മതി.വളരെ കുറച്ചു ദിവസങ്ങളേ ആയുള്ളൂ, നയൻ‌താര തന്റെ ഓഫീസ് കെട്ടിടം സാക്ഷാത്കരിച്ചിട്ട്. ഇതിന്റെ വിശേഷവും അവർ എപ്പോഴും എന്ന പോലെ ആരാധകരുമായി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്.

നടി ഇപ്പോൾ ധരിച്ചിരിക്കുന്ന വാച്ച് പ്രമുഖ നിർമാതാക്കളായ റോളക്‌സിന്റെ വാച്ചാണ് നയൻ‌താരയുടെ കയ്യിൽ. റോളക്‌സിന്റെ ഓയ്സ്റ്റർ പെർപെച്വൽ എന്ന വിഭാഗത്തിൽപ്പെടും ഈ വാച്ച്. വാച്ചിന്റെ പഴക്കവും മൂല്യവും നോക്കിയാൽ പലവിധമാകും ഇതിന്റെ വില.

Exit mobile version