Breaking News
മലയാള സിനിമയിൽ മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട് ഏറെ ശ്രദ്ധേയമാണ്,
ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്, ഇരുവരും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രം തുടരും തിയേറ്ററിൽ നിറഞ്ഞ് ഓടുന്ന സന്ദർഭത്തിൽ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം
