Home ENTERTAINMENT മഞ്ജുവിന് എല്ലാം അറിയാമായിരുന്നു ..

മഞ്ജുവിന് എല്ലാം അറിയാമായിരുന്നു ..

തന്റെ വ്യക്തി ജീവിതത്തിലെ ചില പ്രധാന പ്രശ്നങ്ങൾ കാരണ സിനിമ ജീവിതത്തിൽ ഒരു വലിയ ഇടവേള ഇട്ട് തിരിച്ചു വന്ന നായികയാണ് മഞ്ജു വാര്യർ .രണ്ടാം വരവിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും പ്രേക്ഷകരുടെ മനസ്സിൽ വീണ്ടും പഴയതിനെ കാലും സ്നേഹത്തിൽ അവർ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിരുന്നു .ഇപ്പോഴ് വരുന്ന വാർത്തകൾ ലിബർട്ടി ബഷീർ കുമുദിക് കൊടുത്ത ഒരു അഭിമുഖം ആണ് .

മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധം ഉണ്ടെന്ന്. ഇന്നീ ജനങ്ങൾ പറയുന്ന പോലെയൊന്നും ആയിരുന്നില്ല. കാവ്യ ഇല്ലാത്ത സിനിമയുടെ ലൊക്കേഷനില്‍ ആണെങ്കില്‍ പോലും അവര്‍ അവിടെ വന്ന് താമസിച്ചിട്ടുണ്ട്.

മഞ്ജുവിനെ പ്രേമിച്ചുകല്യാണം കഴിച്ചു കുട്ടി ആയിരിക്കുന്ന സമയം അല്ലേ ഈ സംഭവം. സാധാരണ ഒരു ആർട്ടിസ്റ്റിന് മറ്റൊരു ആർട്ട്സിറ്റുമായി ഉള്ള ബന്ധം പോലെ ഒന്നും ആയിരുന്നില്ല. ബന്ധങ്ങൾ നേരത്തെ ഉള്ളതാണ്. അമേരിക്കൻ പര്യടനത്തിന് പോയ സമയത്തും വിഷയങ്ങൾ ഉണ്ടായിരുന്നു. മഞ്ജു വിവരങ്ങൾ അറിഞ്ഞതൊന്നും ദിലീപ് അറിഞ്ഞിരുന്നില്ല. ശക്തമായ ബന്ധം ഉണ്ടെന്ന് മഞ്ജുവിനു നേരത്തെ അറിയാമായിരുന്നു- ലിബർട്ടി ബഷീർ കൗമുദിക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്.

Exit mobile version