Home ENTERTAINMENT ഇവർക്ക് ഇനി സൂരജ് തനായ എന്നീ പേരുകൾ ..

ഇവർക്ക് ഇനി സൂരജ് തനായ എന്നീ പേരുകൾ ..

അക്ബർ സീത എന്നീ രണ്ട് സിംഹങ്ങളുടെ പേരുകൾ ആണ് ഇപ്പോൾ വിവാദത്തിൽ ആയിട്ടുള്ളത്. രണ്ട് സിംഹങ്ങൾക്ക് നൽകിയ പേരുകൾ ചൊല്ലി മതവും രാഷ്ട്രീയവും കലർത്തി അതിൽ അടിപിടി ഉണ്ടാകുന്ന കാഴ്ചയാണ് കുറച്ച് നാളായി കണ്ട് കൊണ്ടിരിക്കുന്നത്. പിന്നീട് ഈ പ്രശ്നങ്ങൾ രൂക്ഷം ആയതിനെ തുടർന്ന് അവയുടെ പേരുകളും ഹൈകോടതി വിധി പ്രകാരം കഴിഞ്ഞ ദിവസം മാറ്റുകയും ഉണ്ടായി.

സൂരജ് തനായ എന്നാണ് പുതിയ പേരുകൾ എന്നാൽ ഈ പേരുകൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചയാകുന്നത്. ഈ പേരുമാറ്റം സിംഹങ്ങളിൽ വലിയ രീതിയിൽ ഉള്ള സങ്കടം ആണ് ഉണ്ടാക്കിയിരിക്കുന്നത്.

അക്ബർ സീത എന്നീ പേരുകൾ ഉണ്ടായിരുന്നപ്പോൾ അവർക്ക് നോൺ വെജ് കഴിക്കാമായിരുന്നു. എന്നാൽ ഇനി അവർ വെജിലേക്ക് മാറേണ്ടി വരുമല്ലോ. സൂരജ് തനയയും ആണ് ഇപ്പോഴത്തെ ആഗോള പ്രശ്നം.. എന്നിങ്ങനെ ഉള്ള കമെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്ന് കൊണ്ടിരിക്കുന്നത്

Exit mobile version