Home ENTERTAINMENT ഇത്രയും വിലകൂടിയ സാരിയോ ..

ഇത്രയും വിലകൂടിയ സാരിയോ ..

തമിഴ് സിനിമാ ലോകത്തെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. എപ്പഴും താരത്തിന്റെ വേഷവും ആഭരണങ്ങളും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതാണ് .കോടികളുടെ ആസ്തിയുള്ള ഇവർക് എന്താണ് വാങ്ങാൻ സാധിക്കാത്തത് എന്ന് ചോദിക്കുന്നവരും ഉണ്ട് . തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാൾ കൂടിയാണ് നടി.

കോളിവുഡിലെ ഫാഷൻ ഐക്കൺ കൂടിയാണ് നയൻതാര. ഫാഷൻ പ്രേമികളെ താരം ഒരിക്കലവും നിരാശപ്പെടുത്താറില്ല.സാരിയോട് താരത്തിന് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അവാർഡ് നിശകളിലും പൊതുപരിപാടികളിലും നയൻതാര സാരിയിലാണ് എത്താറുള്ളത്. സോഷ്യൽ മീഡിയയിൽ സാരിയിലുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. എപ്പോഴത്തെയും പോലെ ഇത്തവണയും സാരിയിൽ അതിസുന്ദരിയായിരുന്നു.നീല ബ്രാൻഡിന്റെ കളക്ഷനിൽ നിന്നുള്ള സിൽക്ക് സാരിയാണ് നയൻതാര ധരിച്ചത്. 9,400 രൂപയാണ് ഈ ഗ്രേ സിൽക്ക് കോട്ടൺ സാരിയുടെ വില.

2019ൽ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം ഇരുവരും ​ഒന്നിക്കുന്ന ചിത്രമാണിത്. എന്നാൽ നിവിൻ ചിത്രത്തിൽ അഭിനിയിക്കുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല. അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് ഒടുവിൽ റിലീസിനെത്തിയ നയൻതാര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960 എന്നിവയുൾപ്പെടെ നിരവധി പ്രൊജക്റ്റുകൾ നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Exit mobile version