Home ENTERTAINMENT ബിഗ് ബോസ് കളി മാറുകയാണ്: വൈൽഡ് കാർഡിലൂടെ വന്നവർ വൈൽഡ് ആയി മാറുന്നുവോ?

ബിഗ് ബോസ് കളി മാറുകയാണ്: വൈൽഡ് കാർഡിലൂടെ വന്നവർ വൈൽഡ് ആയി മാറുന്നുവോ?

ബിഗ്ബോസിൽ വൈൽഡ് കാർഡ്ലൂടെ വന്ന അതിഥികൾ ആതിഥേയരെ മാറ്റിനിർത്തി പരസ്പരം കളിക്കുന്ന കാഴ്ചയാണ് ഇപ്പോൾകാണുന്നത്.പൂജകൃഷ്ണ,ആഭിഷേക് ശ്രീകുമാർ,DJ സെബിൻ,അഭിഷേക് ജയദീപ്, സായി കൃഷ്ണ എന്നിവരാണ് പുതുതായി വന്നത്.പുറത്തെ കാര്യങ്ങൾ അകത്തു പറഞ്ഞും, മത്സരാർത്ഥികൾ തമ്മിലുള്ള ഡയറക്ട് ടാർഗറ്റിങ്ങിലൂടെയും കളി മുന്നോട്ടു പോകുമ്പോൾ തിങ്കളാഴ്ച 9 പേർ നോമിനേറ്റ് ചെയ്യപ്പെട്ടു.

വ്യത്യസ്തമായ വിഷയങ്ങൾ സംസാരിച്ചുകൊണ്ട് ശ്രീകുമാർ പ്രേക്ഷകരെ കയ്യിൽ എടുക്കുമ്പോൾ, ഒരേ തെറ്റ് ചെയ്തവരിൽ ഒരാളെ പവർ ടീമിലും ഒരാളെ നോമിനേഷനിലും ഉൾപ്പെടുത്തിയത് അസ്വസ്ഥതകളും സൃഷ്ടിക്കുന്നുണ്ട്.ഇഞ്ചോടിഞ്ച് പോരാട്ടം മുന്നോട്ടു പോകുമ്പോൾ ഔദ്യോഗഭരിതമായ നിമിഷങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുന്നു.

Exit mobile version