Home ENTERTAINMENT പാട്ടിൽ മാത്രമല്ല ഡാൻസിലും തിളങ്ങി ടോപ് സിംഗർ താരം അനന്യ കുട്ടി!

പാട്ടിൽ മാത്രമല്ല ഡാൻസിലും തിളങ്ങി ടോപ് സിംഗർ താരം അനന്യ കുട്ടി!

ഫ്ലവേർസ് ടോപ് സിംഗർ താരം അനന്യ കുട്ടിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ തന്‍റെ സ്വര മാധുര്യം കൊണ്ട് മലയാളി പ്രേക്ഷകരെ കയ്യിൽ എടുത്ത ഈ കൊച്ചു മിടുക്കി ഇപ്പോൾ പാട്ടിനൊപ്പം കിടിലൻ നൃത്തച്ചുവടുകളുമായി തന്‍റെ പ്രേക്ഷകരെ അതിശയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കിടിലൻ പാട്ടിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ അനന്യ തന്നെയാണ് തന്‍റെ ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കു വെച്ചിട്ടുള്ളത്.

Anannya hot top singer

ഒരുപാട് പേരാണ് അനന്യ കുട്ടിയുടെ നൃത്തത്തിന് ലൈക്കും, കമന്‍റും നൽകിയിട്ടുള്ളത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ അനന്യ തന്‍റെ സഹോദരിയും പാട്ടുകാരിയുമായ അദിയോടൊപ്പവും ഫോളോവേഴ്സിനായി പങ്കു വെക്കാറുണ്ട്. ഫ്ലവേർസ് ടോപ് സിംഗർ, സൺ സിംഗർ 6 വിന്നർ പ്രോഗ്രാമുകളിലൂടെ ആരാധകരുടെ മനസിൽ ഇടം പിടിച്ച കൊച്ചു ഗായികയാണ് അനന്യ.

Ananaya top singer hot

അനന്യയും അതിദിയും വളരെ ചെറിയ പ്രായത്തിൽ തന്നെ തങ്ങളുടെ സ്വരമാധുര്യം കൊണ്ട് കേരളത്തിലെ പ്രേക്ഷകരെ വളരെ എളുപ്പത്തിൽ കയ്യിലെടുത്തു. ഇനി ട്രെൻഡിനൊപ്പം ചുവടുവെച്ചും ഇത് തുടരുമോ എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.തന്‍റെ ആരാധകർക്ക് വേണ്ടി പുത്തൻ സർപ്രൈസുകൾ ഒരുക്കുന്ന അനന്യ കുട്ടിയുടെ പുതിയ പോസ്റ്റുകൾക്കായി കാത്തിരിക്കുകയാണ് ഫോളോവേഴ്സ്.

Exit mobile version