ഇനി കളി മാറും ! ‘ഭരതനാട്യം’ 3, ‘രാസലീല’ യായി വീണ്ടും !
സൈജു കുറുപ്പ് നായകനാകുന്ന 'ഭരതനാട്യം' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ 'രാസലീല' പ്രഖ്യാപിച്ചു. ഇത്തവണ ഹൊറർ-കോമഡി ത്രില്ലർ ശൈലിയിലാണ് ചിത്രം ഒരുങ്ങുന്നത്.
സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം അടിച്ച് പൊളിച്ച് നടി പ്രിയ വാര്യർ,..
മഞ്ഞുമൂടിയ മനോഹര ദൃശ്യങ്ങളോട് ഒപ്പം നിൽക്കുന്ന ഈ ചിത്രങ്ങൾ ആരാധകർ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ്.
ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് പൂർണ വ്യത്യസ്തം; ‘രാസലീല’യിൽ എന്താണ് പുതിയ സർപ്രൈസ്?
'ഭരതനാട്യം 3: രാസലീല' പ്രഖ്യാപനത്തോടെ ആരാധകരിൽ ആവേശം. ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകും പുതിയ ചിത്രം? അറിയാം.
‘ജന നായകൻ’ രണ്ട് ദിവസത്തിനിടെ നേടിയത് ₹112 കോടിയിലേറെ ! C. Joseph Vijay
'Jana Nayakan' continues its strong run at the box office. It has grossed over ₹112 crore in just two days! Here are the latest updates...
തെറ്റായ പ്രചാരണങ്ങൾക്കെതിരെ നിയമനടപടിക്ക് ! ഹൻസിക കൃഷ്ണ;
തനിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഹൻസിക കൃഷ്ണ. സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ്.
ജയിലർ 2, വില്ലൻ സുരാജ് വെഞ്ഞാറമൂട് ? റീലീസ് പ്രോമോ തൂക്കി മലയാളികൾ !
രജനികാന്ത് നായകനാകുന്ന ജയിലർ 2-ന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യൂട്യൂബിൽ പുറത്തിറങ്ങിയ പുതിയ ടീസറിൽ സുരാജ് വെഞ്ഞാറമൂടിന്റെ ദുരൂഹമായ സാന്നിധ്യവും ...
രേണു സുധിയെ കാണാൻ വീട്ടിൽ എത്തി ബിഗ്ഗ് ബോസ്സ് മലയാളം താരങ്ങൾ, അനുമോൾ, നൂറ, ആദില
ബിഗ് ബോസ് മലയാളം താരങ്ങളായ അനുമോൾ, നൂറ, ആദില എന്നിവർ രേണു സുധിയെ വീട്ടിലെത്തി സന്ദർശിച്ചു. ചികിത്സയിലും ജീവിത പോരാട്ടത്തിലും പിന്തുണയുമായി എത്തിയ താരങ്ങളുടെ വിശേഷങ്ങൾ.
റേണു സുധിയെ തേടി സീക്രട്ട് ഏജന്റ് സായി കൃഷ്ണ; വൈറലായി മനുഷ്യത്വത്തിന്റെ കഥ.. | Renu Sudhi
കാൻസർ ചികിത്സയിലായിരുന്ന റേണു സുധിക്ക് നൽകിയ സഹായത്തെക്കുറിച്ച് മനസ് തുറന്ന് സീക്രട്ട് ഏജന്റ് സായി കൃഷ്ണ. പ്രശസ്തിക്കല്ല, മനസ്സമാധാനത്തിനായിരുന്നുവെന്ന് വെളിപ്പെടുത്തി യൂട്യൂബർ.
‘മഹാരാജ ഹോസ്റ്റൽ’ – ഹൊറർ കോമഡി ചിത്രത്തിന്റെ റിലീസ് ജൂലൈയിൽ..
ജൂലൈയിൽ തിയേറ്റർ റിലീസിന് ഒരുങ്ങി 'മഹാരാജ ഹോസ്റ്റൽ'. ചാരു വകാൻ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രത്തിൽ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത് ബാബു, സജിൻ ചെറുകയ്യിൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മലയാള സിനിമയിൽ മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട് ഏറെ ശ്രദ്ധേയമാണ്,
ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്, ഇരുവരും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രം തുടരും തിയേറ്ററിൽ നിറഞ്ഞ് ഓടുന്ന സന്ദർഭത്തിൽ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം









