Advertisement
Prithviraj Sukumaran Reveals Why Working With SS Rajamouli

രാജമൗലിക്കൊപ്പം ജോലി ചെയ്തപ്പോൾ; ആ സംവിധായകന്റെ സമർപ്പണം വിശ്വസിക്കാനാകാത്തത്..

എസ്എസ് രാജമൗലിക്കൊപ്പം വാരണാസി ഷെഡ്യൂളിൽ ജോലി ചെയ്ത അനുഭവം ജീവിതം മാറ്റിമറിച്ചതാണെന്ന് പൃഥ്വിരാജ്. മഹേഷ് ബാബു ചിത്രത്തിന്റെ സെറ്റിലെ രാജമൗലിയുടെ കഠിനാധ്വാനവും പെർഫെക്ഷനും വെളിപ്പെടുത്തി താരം.
Hansika Krishna Defamation Case

തെറ്റായ പ്രചാരണങ്ങൾക്കെതിരെ നിയമനടപടിക്ക് ! ഹൻസിക കൃഷ്ണ;

തനിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഹൻസിക കൃഷ്ണ. സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ്.

സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം അടിച്ച് പൊളിച്ച് നടി പ്രിയ വാര്യർ,..

മഞ്ഞുമൂടിയ മനോഹര ദൃശ്യങ്ങളോട് ഒപ്പം നിൽക്കുന്ന ഈ ചിത്രങ്ങൾ ആരാധകർ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ്. 

മലയാള സിനിമയിൽ മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട് ഏറെ ശ്രദ്ധേയമാണ്,

ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്, ഇരുവരും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രം തുടരും തിയേറ്ററിൽ നിറഞ്ഞ് ഓടുന്ന സന്ദർഭത്തിൽ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം
Maharaja Hostel Release Date

‘മഹാരാജ ഹോസ്റ്റൽ’ – ഹൊറർ കോമഡി ചിത്രത്തിന്റെ റിലീസ് ജൂലൈയിൽ..

ജൂലൈയിൽ തിയേറ്റർ റിലീസിന് ഒരുങ്ങി 'മഹാരാജ ഹോസ്റ്റൽ'. ചാരു വകാൻ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രത്തിൽ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത് ബാബു, സജിൻ ചെറുകയ്യിൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Secret Agent Sai Krishna Opens Up About Helping Renu Sudhi

റേണു സുധിയെ തേടി സീക്രട്ട് ഏജന്റ് സായി കൃഷ്ണ; വൈറലായി മനുഷ്യത്വത്തിന്റെ കഥ.. | Renu Sudhi

കാൻസർ ചികിത്സയിലായിരുന്ന റേണു സുധിക്ക് നൽകിയ സഹായത്തെക്കുറിച്ച് മനസ് തുറന്ന് സീക്രട്ട് ഏജന്റ് സായി കൃഷ്ണ. പ്രശസ്തിക്കല്ല, മനസ്സമാധാനത്തിനായിരുന്നുവെന്ന് വെളിപ്പെടുത്തി യൂട്യൂബർ.
Trisha Vijay Post

തൃഷയുടെ വിജയ് പോസ്റ്റ് വൈറൽ; സോഷ്യൽ മീഡിയയിൽ ചർച്ചയായി താരത്തിന്റെ ആശംസ..

നടൻ വിജയിക്ക് തൃഷ പങ്കുവെച്ച ആശംസാ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആരാധകരുടെ പ്രതികരണങ്ങളും ചർച്ചകളും ശ്രദ്ധ നേടുന്നു.
Ahaana Krishna responds grandmother controversy

കുടുംബത്തിനെതിരായ ആരോപണങ്ങൾ; വിവാദത്തിൽ മറുപടിയുമായി അഹാന കൃഷ്ണ

അമ്മൂമ്മയെ ചൊല്ലി ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് അഹാന കൃഷ്ണ. കുടുംബത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്കും ..
Operation Tral

ഓപ്പറേഷൻ ട്രാൽ: ജയസൂര്യയുടെ മിലിറ്ററി ആക്ഷൻ ത്രില്ലർ ആദ്യ പോസ്റ്റർ പുറത്ത്

The first look poster of Operation Tral, starring Jayasurya, unveils an intense military action thriller directed by Ratheesh Vega. Backed by Goodwill Entertainments, the film promises a high-stakes mission drama with a pan-Indian release in multiple languages.
Vijayam Movie, Nivin Pauly, Alphonse Puthren

നിവിൻ – അൽഫോൻസ് കൂട്ടുകെട്ട്.. 11 വർഷത്തിന് ശേഷം വീണ്ടും കൈകോർത്തു; ‘വിജയം’

നിവിൻ പോളിയുടെ 50-ാമത് ചിത്രത്തിന് 'വിജയം' എന്ന പേര്. 11 വർഷങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രനുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപന വീഡിയോയിലൂടെ ശ്രദ്ധ നേടുന്നു.