മലയാള സിനിമയിൽ മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട് ഏറെ ശ്രദ്ധേയമാണ്,

416
Advertisement

മലയാള സിനിമയിൽ മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട് ഏറെ ശ്രദ്ധേയമാണ്, ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്, ഇരുവരും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രം തുടരും തിയേറ്ററിൽ നിറഞ്ഞ് ഓടുന്ന സന്ദർഭത്തിൽ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം 13 കൊല്ലമായി താനും മോഹൻലാലും സിനിമ ചെയ്തിട്ടില്ല എന്തുകൊണ്ടാണ് തന്നെ മോഹൻലാൽ ചിത്രത്തിൽ വിളിക്കാത്തതെന്ന് അറിയില്ല, ഏപ്പോഴൊക്കെ താൻ മോഹൻലാലുമായി ഒന്നിച്ചിട്ടുണ്ടോ അപ്പോഴൊക്കെ

മോഹൻലാലിന്റെ കഴിവും അദ്ദേഹം ഓർത്തെടുത്തു, മോഹൻലാലുമായുള്ള സൗഹൃദം സ്കൂൾ കാലഘട്ടത്തിലെ നാടകത്തിലൂടെ തുടങ്ങിയതാണെന്നും അദ്ദേഹത്തിന് നാടകത്തിൽ ആദ്യ മേക്കപ്പ് ഇട്ട് കൊടുത്തതും മണിയൻ പിള്ള രാജു ഓർത്തെടുത്തു , 2007ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ചോട്ടാ മുംബൈ 21ആം തീയതിയിൽ 4k ദൃശ്യ മികവിൽ റീ റിലീസ് ചെയ്യുന്ന കാര്യവും സിനിമയുടെ പ്രൊഡ്യൂസരായ മണിയൻ പിള്ള രാജു അറിയിച്ചു മിട്ടായി പോലെ പുതിയൊരു അനുഭവമായിരിക്കും ഫാൻസിന് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, കൃഷാന്ദ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് രാജു ചേട്ടന്റെ പുതിയ ചിത്രം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്

Advertisement
Advertisement