മോഹൻലാലിന്റെ കഴിവും അദ്ദേഹം ഓർത്തെടുത്തു, മോഹൻലാലുമായുള്ള സൗഹൃദം

252
Advertisement

മോഹൻലാലിന്റെ കഴിവും അദ്ദേഹം ഓർത്തെടുത്തു, മോഹൻലാലുമായുള്ള സൗഹൃദം സ്കൂൾ കാലഘട്ടത്തിലെ നാടകത്തിലൂടെ തുടങ്ങിയതാണെന്നും അദ്ദേഹത്തിന് നാടകത്തിൽ ആദ്യ മേക്കപ്പ് ഇട്ട് കൊടുത്തതും മണിയൻ പിള്ള രാജു ഓർത്തെടുത്തു , 2007ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ചോട്ടാ മുംബൈ 21ആം തീയതിയിൽ 4k ദൃശ്യ മികവിൽ റീ റിലീസ് ചെയ്യുന്ന കാര്യവും സിനിമയുടെ പ്രൊഡ്യൂസരായ മണിയൻ പിള്ള രാജു അറിയിച്ചു മിട്ടായി പോലെ പുതിയൊരു അനുഭവമായിരിക്കും ഫാൻസിന് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, കൃഷാന്ദ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് രാജു ചേട്ടന്റെ പുതിയ ചിത്രം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്

Advertisement