മലയാള സിനിമയിൽ മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട് ഏറെ ശ്രദ്ധേയമാണ്,
ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്, ഇരുവരും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രം തുടരും തിയേറ്ററിൽ നിറഞ്ഞ് ഓടുന്ന സന്ദർഭത്തിൽ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം
‘അമ്മ’യിൽ 70 ലക്ഷം രൂപയുടെ ക്രമക്കേട്? ഞെട്ടിക്കുന്ന ആരോപണങ്ങളുമായി Ansiba Hassan
'അമ്മ' സംഘടനയിൽ സാമ്പത്തിക ക്രമക്കേടുകളും മാനസിക പീഡനവും നേരിട്ടെന്ന് വെളിപ്പെടുത്തി അൻസിബ ഹസൻ. ന്യൂസ്18-ന് നൽകിയ അഭിമുഖത്തിൽ ഗുരുതര ആരോപണങ്ങൾ.
ബംഗളൂരു സ്ഫോടനക്കേസ്: അന്തിമവിധിക്ക് മുമ്പ് അപ്രതീക്ഷിത നീക്കം, കേസ് പുതിയ ബെഞ്ചിലേക്ക്
അന്തിമവിധി പ്രഖ്യാപനം അടുത്തിരിക്കെ ബംഗളൂരു സ്ഫോടനക്കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി കർണാടക ഹൈക്കോടതി. 17 വർഷത്തിലേറെയായി വിചാരണത്തടവിൽ കഴിയുന്ന മലയാളി പ്രതികളുടെ മോചനവും വീണ്ടും അനിശ്ചിതത്വത്തിലായി.
മദ്യപിച്ച് വാഹനമോടിച്ചെന്ന് കേസ്; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട പോലീസ് പിടിയിൽ
കാസർകോട് ദേശീയപാതയിൽ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്.ആർ. ധന്യയെ പോലീസ് പിടികൂടി. പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി എഫ്‌ഐആർ.
ബിയർ വിലയിൽ വൻ ഇടിവ്; കർണാടകയുടെ പുതിയ നികുതി നയം വിപണിയെ മാറ്റിമറിക്കുന്നു
കർണാടക സർക്കാർ നടപ്പാക്കിയ പുതിയ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള എക്സൈസ് നികുതി സംവിധാനത്തോടെ ബിയറിന്റെ വിലയിൽ വൻ കുറവ്. പുതിയ നയം വിപണിയിലും ഉപഭോക്താക്കളിലും സൃഷ്ടിക്കുന്ന മാറ്റങ്ങൾ അറിയാം.




