Advertisement
FIFA's Malayalam Caption for Lionel Messi

മെസ്സിയുടെ ചിത്രത്തിനൊപ്പം വീണ്ടും മലയാളം; ഫിഫയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ..

ലയണൽ മെസ്സിയുടെ പുതിയ ചിത്രത്തിനൊപ്പം മലയാളം ക്യാപ്ഷനുമായി എത്തിയ ഫിഫയുടെ ഔദ്യോഗിക പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
Ansiba Hassan Alleges ₹70 Lakh Financial Irregularities

‘അമ്മ’യിൽ 70 ലക്ഷം രൂപയുടെ ക്രമക്കേട്? ഞെട്ടിക്കുന്ന ആരോപണങ്ങളുമായി Ansiba Hassan

'അമ്മ' സംഘടനയിൽ സാമ്പത്തിക ക്രമക്കേടുകളും മാനസിക പീഡനവും നേരിട്ടെന്ന് വെളിപ്പെടുത്തി അൻസിബ ഹസൻ. ന്യൂസ്18-ന് നൽകിയ അഭിമുഖത്തിൽ ഗുരുതര ആരോപണങ്ങൾ.
Maharaja Hostel Release Date

‘മഹാരാജ ഹോസ്റ്റൽ’ – ഹൊറർ കോമഡി ചിത്രത്തിന്റെ റിലീസ് ജൂലൈയിൽ..

ജൂലൈയിൽ തിയേറ്റർ റിലീസിന് ഒരുങ്ങി 'മഹാരാജ ഹോസ്റ്റൽ'. ചാരു വകാൻ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രത്തിൽ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത് ബാബു, സജിൻ ചെറുകയ്യിൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Anumol, Noora, Adila, Renu Sudhi, Kollam Sudhi

രേണു സുധിയെ കാണാൻ വീട്ടിൽ എത്തി ബിഗ്ഗ് ബോസ്സ് മലയാളം താരങ്ങൾ, അനുമോൾ, നൂറ, ആദില

ബിഗ് ബോസ് മലയാളം താരങ്ങളായ അനുമോൾ, നൂറ, ആദില എന്നിവർ രേണു സുധിയെ വീട്ടിലെത്തി സന്ദർശിച്ചു. ചികിത്സയിലും ജീവിത പോരാട്ടത്തിലും പിന്തുണയുമായി എത്തിയ താരങ്ങളുടെ വിശേഷങ്ങൾ.
Can an actor act in a film if he is not a member of AMMA?

അമ്മയിൽ അംഗമല്ലെങ്കിൽ ഒരു നടന് സിനിമയിൽ അഭിനയിക്കാനാകുമോ ? Amma Association

അമ്മയിൽ അംഗമല്ലാത്ത ഒരു നടന് മലയാള സിനിമയിൽ അഭിനയിക്കാൻ സാധിക്കുമോ? നിരവധി പേർക്ക് ഉള്ള ഈ സംശയത്തിന് പിന്നിലെ യാഥാർത്ഥ്യം അറിയാം.
The biggest football battle in Kerala: Brazil or Argentina?

ബ്രസീലോ അർജന്റീനയോ..? കേരളത്തിലെ ഏറ്റവും വലിയ ഫുട്ബോൾ പോര്..! FIFA 2026

കേരളത്തിൽ ഫുട്ബോൾ ഒരു കായിക വിനോദം മാത്രമല്ല. അത് ഒരു വികാരമാണ്, ഒരു ആഘോഷമാണ്, ചിലപ്പോൾ ഒരു കുടുംബപരമായ വാദപ്രതിവാദത്തിനുള്ള കാരണവുമാണ്. ഫിഫ ലോകകപ്പ് എത്തുന്ന ഓരോ തവണയും കേരളത്തിലെ ഫുട്ബോൾ ആവേശം...
Maithreyan Interview

മനുഷ്യൻ എങ്ങനെ രൂപപ്പെട്ടു? മൈത്രേയന്റെ വിശദീകരണം.. | Mythreyan

മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാട് വിശദീകരിച്ച് മൈത്രേയൻ. 'കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത്' എന്ന തെറ്റിദ്ധാരണ തിരുത്തുന്ന അഭിമുഖ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
Actresses' organizations and Amma: Why the differences of opinion?

നടിമാരുടെ സംഘടനകളും അമ്മയും: അഭിപ്രായഭിന്നതകൾ എന്തുകൊണ്ട് ? Amma Association

മലയാള സിനിമയിൽ നടിമാരുടെ ശബ്ദവും അമ്മയുടെ നിലപാടുകളും പലപ്പോഴും ചർച്ചയാകാറുണ്ട്. ഈ അഭിപ്രായഭിന്നതകൾ എങ്ങനെ രൂപപ്പെട്ടു?
ബോബി ചെമ്മണൂർ പരസ്യമായി മാപ്പ് പറഞ്ഞു

ബോബി ചെമ്മണൂർ പരസ്യമായി മാപ്പ് പറഞ്ഞു; കേസ് പിൻവലിക്കണമെന്ന് ഹണി റോസിനോട് അഭ്യർഥന

Businessman Bobby Chemmanur has publicly apologized to actress Honey Rose over his controversial remarks, accepted responsibility, and requested the withdrawal of the legal case.
amma association

മലയാള സിനിമയെ ശരിക്കും നിയന്ത്രിക്കുന്നത് അമ്മയാണോ ? Amma Association

മലയാള സിനിമയിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സംഘടനകളിലൊന്നാണ് അമ്മ. എന്നാൽ സിനിമാ വ്യവസായത്തെ ശരിക്കും നിയന്ത്രിക്കുന്നത് അമ്മയാണോ?