രണ്ടാം വരവിലൂടെ കോടികളുടെ പ്രതിഫലം വാങ്ങുന്ന താരം…

6

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മഞ്ജു വാര്യർ. ഇപ്പോഴിതാ അവരുടെ പഴയകാല വിഡിയോയും അവരുടെ ജീവിതത്തെ കുറിച്ചുള്ള ആരാധകരുടെ ചർച്ചകളും ആണ് സോച്ചാൽ മീഡിയ മുഴുവനും ,ഒരുകാലത് തന്റെ പിനീട് വ്യക്തി ജീവിതത്തിൽ ഒതുങ്ങി എങ്കിലും ഗംഭീര തിരിച്ചു വരവായിരുന്നു മഞ്ജു രണ്ടാം വരവിൽ കാഴ്ച വച്ചത്. അതോടെ മലയാളി മനസ്സിൽ മഞ്ജുവിന്റെ സ്ഥാനം പഴയതിലും കൂടുതൽ ഉറപ്പുള്ളതാണ് മാറി. പൊതുവേ പ്രായം കൂടുമ്പോൾ നടിമാർ ഈ മേഖലയിൽ നിന്ന് പതിയെ പിൻവാങ്ങുകയോ ആദ്യ കാലത്തേ പ്രകടനം കുറഞ്ഞു പോവുകയോ ആണ് പൊതുവെ ഉണ്ടാകുന്നത് എന്നാൽ മഞ്ജുവിന്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു .ശക്തമായ തിരിച്ചു വരവിലൂടെയും അതി ഗംഭീരമായ പ്രകടനത്തിലൂടെയും ആണ് അവർ തന്റെ സ്ഥാനം വീണ്ടും പിടിച്ചെടുത്തത് .

സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലഘട്ടത്തിൽ ആയിരുന്നു മഞ്ജു എന്ന നടിയുടെ പ്രണയവും വിവാഹവും അതിന് ശേഷം സിനിമ മേഖലയിൽ നിന്നുള്ള പിൻവാങ്ങലും ,എന്നാൽ പൊതുവെ ഏതൊരു നടിയും സിനിമ പോലുള്ള ഫീൽഡിൽ നിന്നും പിൻ വാങ്ങിയാൽ പിന്നീട് ഒരു തിരിച്ചു വരവ് അത്ര എളുപ്പം അല്ല ,പോരാത്തതിന് ആ സഥാനം മറ്റൊരാൾക്ക് സ്വന്തമായിട്ടും ഉണ്ടാകും .എന്നാൽ മഞ്ജു വാര്യറെ സംബന്ധിച്ചിടത്തോളം അങ്ങനെ ആയിരുന്നില്ല .പഴയതിനെക്കാളും മികച്ച തിരിച്ചു വരവാണ് തന്റെ രണ്ടാം വരവിലൂടെ മഞ്ജു കാഴ്ച വച്ചത് .

ഓരോ സിനിമയ്ക്കും 50 ലക്ഷം മുതൽ 1 കോടി വരെയാണ് ഇപ്പോൾ അവർ വാങ്ങുന്ന പ്രതിഫലം .മലയാളത്തിന് പുറമെ തമിഴ്ലും ഇപ്പോൾ അഭിനയിക്കാൻ ഒരുങ്ങുകയാണ് മഞ്ജു .തുണിവ്,അസുരൻ ,എന്നീ ബോക്സ് ഓഫിസ് ഹിറ്റ് പടങ്ങളിൽ പ്രധാന വേഷത്തിൽ എത്തുകയും ഒരു കോടി രൂപ പ്രതിഫലം വാങ്ങുകയും ചെയ്തു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .