ഹോട്ട് ബിക്കിനി ചിത്രങ്ങൾ പങ്കുവച്ച് തമന്ന പ്രമോദ്, അമ്പരന്ന് ആരാധകരും സിനിമ ലോകവും.

12

നടൻ ടോവിനോ തോമസ് നായകനായ മ്യാവു എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയ നടി തമന്ന പ്രമോദ്, തന്റെ പട്ടായയിൽ നിന്നുള്ള അവധിക്കാല വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മോഡലിംഗ് ഡാൻസ് തുടങ്ങിയ മേഖലയിലും സജീവമാണ് നടി. മ്യവു എന്ന മലയാളം ചിത്രത്തിനുശേഷം ഒട്ടേറെ നല്ല സിനിമകൾ തമന്ന പ്രമോദ് വേഷമിട്ടു.

സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ വിശേഷങ്ങളും ആരാധകർക്ക് പങ്കുവയ്ക്കാറുണ്ട്. തായ്‌ലാൻഡിൽ അതീവ ഗ്ലാമർ ലുക്കിലാണ് നടി തമന്ന പ്രമോദ്. ചിത്രങ്ങൾ കാണാം..