ഭാര്യയെ കട്ടിലിൽ കെട്ടിയിട്ട് ചുട്ടു കൊന്നു ….

7

സിനിമകളിലും മറ്റും ഒരുപാട് കൊലപാതങ്ങളും മറ്റും കണ്ടിട്ടുണ്ട് എങ്കിലും അതെ പാറ്റേർണിൽ ആണ് ഇപ്പോൾ നമ്മുടെ ഇന്ത്യയയിലും പല ക്രൈമുകളും നടക്കുന്നത് ,ഇതാ അങ്ങനെ നാടിനെ നടുക്കിയ മറ്റൊരു സംഭവം . ഗർഭിണിയായിരുന്ന യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീ ഇട്ട് കൊന്നു . ആറു മാസം ഗര്‍ഭിണിയായ 23-കാരി സംഭവ സ്ഥലത്തുവെച്ചു തന്നെ വെന്തു മരിച്ചു.അമൃത്സറിനടുത്ത് ബുല്ലേ നാങ്കല്‍ ഗ്രാമത്തിലാണ് സംഭവം.

പഞ്ചാബിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.6 മാസം ഗർഭിണിയായിരുന്നു യുവതി അതും ഇരട്ടക്കുട്ടികളെ .ഇരുവരും തമ്മിൽ പലപ്പോഴും വഴക്കും ബഹളവും ആയിരുന്നു .കൊലനടന്ന ദിവസവും ഭാര്യ പിങ്കിയും ഭർത്താവ് സുഖ്‌ദേവും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു .വഴക് കൂടുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു .ഇതിനിടയിൽ ആയിരുന്നു പിങ്കിയെ സുഖ്‌ദേവ് കട്ടിലിൽ കെട്ടിയിടുന്നത് ,

ഗർഭിണി ആയതിനാൽ അവർക്ക് കൂടുതൽ ബലം പ്രയോഗിക്കുവാനോ ഓടുവാനോ സാധിച്ചില്ല .പല ദിവസങ്ങളിലും ഇരുവർക്കും ഇടയിൽ പല വിഷയങ്ങളിൽ വഴക്കും തല്ലും നടക്കുന്നതിനാൽ അയൽവാസികൾ ആരും തന്നെ വരാരോ വഴക്കിൽ ഇടപെടാരോ ഇല്ല.വെള്ളിയാഴ്ചയും അത് പോലെയായിരുന്നു വഴക്ക് മൂക്കുകയും കൈയേറ്റവും തുടർന്ന് കട്ടിലിൽ കെട്ടിയിടുകയും ചെയ്തു, പിന്നീട് തീ കൊളുത്തുകയായിരുന്നു ,സംഭവ സ്ഥലത്തു വച്ച തന്നെ പിങ്കി വെന്ത മരിച്ചു .ഭർത്താവ് കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് പിടിയിൽ ആയി .അയാളെ അറസ്റ് ചെയുകയും തുടർന്ന് കേസ് എടുക്കുകയും ചെയ്തു .എന്തായിരുന്നു വഴക്കിനും ഭാര്യയെ ചുട്ട് കൊല്ലാനുള്ള പക എന്നും പോലീസ് അന്വേഷിക്കുന്നുണ്ട് ,