നിത അംബാനി വരെ സംശയം ചോദിക്കുന്നത് സ്വതിയോട്…

11

അച്ഛന്റെയും അമ്മയുടെയും പേരിൽ അല്ല സ്വന്തം പേരിൽ വര്ഷങ്ങളായി ബോളിവുഡും മോളിവുഡും ഒന്നടങ്കം ആരാധിക്കുന്ന വ്യക്തിത്വം ആണ് നടൻ കുഞ്ചന്റെ മകൾ സ്വാതി കുഞ്ചന്റേത്. മൂന്നുമക്കൾ ആണ് കുഞ്ചന്. അതിൽ രണ്ടാമത്തെ മകൾ ആണ് സ്വാതി. ചെറുപ്പം മുതലേ കലാരംഗത്തോടായിരുന്നു സ്വാതിക്ക് പ്രിയം. യുവ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് എന്ന നിലയിൽ ഏറെ പ്രശസ്ത ആണ് ,

താരത്തിന്റെ വിവാഹദിനമാണ് ഞായറാഴ്ച. മലയാളത്തിലെ മെഗാസ്റ്റാര്സ് വരെ പങ്കെടുക്കാൻ എത്തിയ ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. അഭിനന്ദ് ബസന്ത് ആണ് സ്വാതിയുടെ വരൻ ആയി എത്തിയത്. മമ്മൂട്ടിയുമായി അടുത്ത ബന്ധമാണ് നടൻ കുഞ്ചന്. കുടുംബസമേതം ആണ് മമ്മൂട്ടി സ്വാതിയുടെ വിവാഹം കൂടാൻ എത്തിയതും. മോഹൻലാൽ മുതൽ മലയാളത്തിലെ താരനിരകൾ അണിനിരന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വൈറലാണ്.

,ബോളിവുഡ് താരങ്ങള്‍ മുതൽ റിലയൻസ് മേധാവി നിത അംബാനി വരെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതി കുഞ്ചന്റെ അഭിപ്രായമാണ് തേടുന്നത്. എട്ടാംക്ലാസ് മുതലുള്ള സ്വാതിയുടെ സ്വപ്നമാണ് ബോളിവുഡ് രംഗത്തേക്ക് വരെ സ്വാതിയെ പ്രശസ്ത ആക്കിയത്. ഫെമിന, നിത അംബാനിയുടെ ഹെര്‍ സര്‍ക്കിള്‍ എന്നിവിടങ്ങില്‍ ജോലി ചെയ്ത സ്വാതി ഇപ്പോള്‍ ഫ്രീലാന്‍സ് സ്‌റ്റൈലിസ്റ്റായി