ജാസ്മിന്റെ പ്രേമ നാടകം പൊളിയുന്നു …

8

ഇത്തവണത്തെ ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു പേരായിരുന്നു ജാസ്മിൻ സുന്ദരികുട്ടിയായി വരികയും എന്നാൽ പുറമെ മാത്രമേ ഉള്ളു ഈ സൗന്ദര്യം ആകാത്ത മുഴുവനും വിഷവും വൃത്തിയില്ലായ്മയും ആണ് . എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം .ജാസ്മിൻ ഗബ്രി കോംബോ ആദ്യം ഒക്കെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നെങ്കിലും പിന്നീട് ഇവരുടെ തന്നെ പ്രവർത്തികൾ മൂലം അത് ഇല്ലാതാവുകയും ആൻ ചെയ്തത്. ജാസ്മിൻ ഗബ്രി കോമ്പൊയിൽ പ്രേമം ആണോ അവർ തമ്മിൽ ഫ്രണ്ട്ഷിപ്പ് ആണോ എന്നിങ്ങനെ ഉള്ള ചർച്ചകളും ഉയർന്നിരുന്നു 

മുന്‍കൂട്ടി തയ്യാറാക്കി വന്ന പ്ലാന്‍ അനുസരിച്ച് ഗെയിം കളിക്കുന്നുവെന്നും ഫേക്ക് ലവ് ട്രാക്കു ണ്ടാക്കിയെന്നുമൊക്കെയാണ് ജാസ്മിനെതിരെയുള്ള വിമര്‍ശനം. അതേസമയം ഈ സീസണിലെ ഏറ്റവും മികച്ച ഗെയിമര്‍ ജാസ്മിന്‍ ആണെന്നാണ് പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. എന്നാൽ ജാസ്മിൻ ഒരിക്കലും ഒരു നല്ല ഗെയിം കളിക്കുന്ന വ്യക്തി അല്ല . നല്ല ഗെയിം കാഴ്ച വയ്ക്കുമായിരിക്കും പക്ഷെ അതിന് ഗബ്രി പുറത്തു പോകണം എന്നുമാണ് ഒരുകൂട്ടം ആളുകളുടെ അഭിപ്രായം .

ജാസ്മിന്റെയും ഗബ്രിയുടെയും പ്രണയത്തെ പറ്റി ഒരു എപ്പിസോഡിൽ ലാലേട്ടൻ ചോദിക്കുകയുണ്ടായി .എന്നാൽ താങ്കൾക്ക് ഇരുവർക്കും ഇടയിൽ ഇത് വരെ പ്രേമം ഇല്ല എന്നാൽ അത് ആകില്ല എന്നും പറയാൻ പറ്റില്ല പക്ഷെ അത് രണ്ട പേരും പിടിച്ചു വച്ചിരിക്കുകയാണ് എന്നാണ് ജാസ്മിൻ ലാലേട്ടനോട് പറഞ്ഞത് .