Nandhana Varmma | ആദിത്യനെ സ്വീകരിച്ച് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നന്ദന വർമ്മ.

13
Nandhana Varmma latest photoshoot
Nandhana Varmma latest photoshoot

Nandhana Varmma : പിങ്ക് ടോപ്പും ജീൻസ് സ്കെർട്ടും അണിഞ്ഞ അതിവ ഗ്ലാമറസായുള്ള നന്ദനയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന 2012 ബാലതാരമായി ചലച്ചിത്ര ലോകത്തേക്ക് എത്തിയ താരമാണ് നന്ദന വർമ്മ. പിന്നീട് അയാളും ഞാനും തമ്മിൽ, മഴയത്ത് എന്നീ ചിത്രങ്ങളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു.

ഗപ്പി എന്ന ചിത്രത്തിലെ ആമിന മികച്ച ജനപ്രീതിയാണ് നേടിയത്. ഗപ്പിയിൽ ആ മൂടുപടം മറച്ച മൊഞ്ചത്തിയെ ഇന്നും മലയാളികൾ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. അശത് ശിവരാമൻ സംവിധാനം ചെയ്ത ലൈക യാണ് അവസാനം മലയാള ചിത്രം.

സാനിയ ഈപ്പനെതിരെയുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ അടുത്തിടെ ഏറെ ക്രൂശിക്കപ്പെട്ടിട്ടുള്ള നടിയാണ് നന്ദിത വർമ്മ.”സാനിയ ചാൻസ് കിട്ടാനായി ഏറെ കഷ്ടപ്പെടുന്നുണ്ട്” എന്ന വിവാദ പരാമർശത്തിന് പിന്നീട് ക്ലാരിഫിക്കേഷൻനൽകേണ്ടിവന്നു നന്ദനയ്ക്ക്.

നന്ദനയുട ഇൻസ്റ്റഗ്രാം ചിത്രങ്ങൾ ഏറെ വിമർശനങ്ങൾക്കും ഇരയായിട്ടുള്ളവയാണ്. അനാവശ്യ കമന്റുകളോട് താരം ശക്തമായി പ്രതികരിക്കാറുണ്ട് ,സൈബർ ആക്രമണം ഏറ്റവും കൂടുതൽ നേരിടേണ്ടിവരുന്ന ഒരാളാണ് താനെന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു.