സിനിമ ജീവിതത്തിലെ വിവാദങ്ങളെ കുറിച്ചു മൈൽസ്റ്റോൺ ചാനൽ ഇന്റർവ്യൂ ഇൽ ഉണ്ണി മുകുന്ദാൻ പറഞ്ഞ വാക്കുകൾ വൈറാലകുന്നു.വിവാദങ്ങൾ കൂടപ്പിറപ്പാണന്നു വീടു പണയം വച്ചാണ് താൻ മേപ്പടിയാൻ സിനിമ ചെയ്തത് സിനിമ ഹിന്ദുത്വ ആർഎസ്എസ് അജണ്ട യായിരുന്നു എന്ന് ഒരു കൂട്ടർ വാദിച്ചു.”എല്ലാ സിനിമകൾക്കു വേണ്ടിയും ഒരേ എഫേർട്ടാണ് എടുത്തിട്ടുള്ളത് ഏതു സിനിമ കിട്ടിയാലും അതിൽ എന്റെ മാക്സിമം ചെയ്യാൻ തുടക്കം മുതൽ ഇതുവരെ ശ്രമിക്കുന്നുണ്ട് ,
അതുകൊണ്ട് ഏതിലാണ് ഏറ്റവും കൂടുതൽ എഫർട്ട് എടുത്തത് എന്ന് പറയാൻ ആകില്ല “എന്നും അദ്ദേഹം പറഞ്ഞു.അച്ഛനമ്മമാർ എപ്പോഴും പിന്തുണയുമായി കൂടെയുണ്ടായിരുന്നതയും സിനിമയ്ക്ക് തന്നെ ആവശ്യമാണ് എന്ന് പറയുന്നതിനേക്കാൾ സിനിമയെ തനിക്ക് ആവശ്യമാണ് എന്ന് പറയാനാണ് ഇഷ്ടമെന്നും അദ്ദേഹംപറയുന്നു.ഒരു എടുത്തുചാട്ടത്തിന്റെ പുറത്ത് സ്കൂൾ ജീവിതം വേണ്ടെന്നുവച്ച ആളാണ് താൻ.
കിട്ടാതെ പോകുന്ന സിനിമകൾ തന്റേതല്ല എന്ന് കരുതാൻ ഒരു മടിയുമില്ല അദ്ദേഹം കൂട്ടിച്ചേർത്തു.വിവാദങ്ങൾ ഉണ്ടാക്കുന്നത് ആരൊക്കെയാണെന്ന് അറിയാമെങ്കിലും അതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് പറഞ്ഞ നടൻ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തക്കതായ മറുപടിയൊന്നും നൽകിയില്ല.