സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടി കൊല്ലം ബി. ജെ. പി. സ്ഥാനാർഥി, കൃഷ്ണകുമാറിന്റെ ഇളയ മകൾ ഹൻസിക കൃഷ്ണ | Hansika Krishna

31
Hansika-Krishna-Latest-Stills-From-Instgranm
Hansika-Krishna-Latest-Stills-From-Instgranm

സോഷ്യൽ മീഡിയ താരമായി മലയാളി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ചടക്കിയ യുവ താരമാണ് ഹൻസിക കൃഷ്ണകുമാർ,. നടനും സാമൂഹ്യസേവകനുമായ കൃഷ്ണ കുമാറിന്റെ ഇളയ മകളാണ് ഹൻസിക,. സോഷ്യൽ മീഡിയയിൽ സജ്ജീവമായ ഹൻസിക തന്റെ ഡാൻസ് റീലുകൾക്കും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും പുറമെ കുടുംബ വിശേഷങ്ങളും ആരാധകർക്ക് പങ്കുവയ്ക്കാറുണ്ട്.

Hansika-Krishna

ഹൻസിക കൃഷ്ണക്ക് പുറമെ സഹോദരിമാരായ അഹാന കൃഷ്ണയും, ദിയ കൃഷ്‌ണയും, ഇഷാനി കൃഷ്‌ണയും, സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധ നേടാറുള്ളവരാണ്,. ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഹൻസിക പങ്കുവച്ച ഡാൻസ് റീലാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്,. ഗ്ലാമറ്‌സ് ലുക്കിൽ സ്റ്റൈലിഷ് ഔട്‍ഫിറ്റ് ധരിച്ചാണ് ഹൻസിക ഡാൻസിന് ചുവടു വയ്ക്കുന്നത്,. ഒട്ടേറെ ഫോളോവെർസ് ഉള്ള താരത്തിന് മലയാളികൾക്ക് പുറമെ അന്യഭാഷയിലും ഒട്ടേറെ ആരാധകരാണുള്ളത്.

BJP-candidate-Krishna-Kumar-with-Daughter-Hansika-Krishna

ഹൻസിക സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ റീൽസ് ഡാൻസിന് ഒട്ടേറെ ആരാധകർ ഇതിനോടകം തന്നെ മികച്ച കമെന്റുകൾ നൽകി കഴിഞ്ഞു. ലോക്‌സഭാ ഇലക്ഷന് ഭാരതീയ ജനത പാർട്ടി സ്ഥാനാർഥിയായി കൊല്ലത്തു മത്സരിക്കാൻ തയ്യാറെടുക്കുകയാണ് ഹൻസികയുടെ പിതാവ് കൃഷ്ണ കുമാർ,. അതിരു കടന്ന തരത്തിലുള്ള താരത്തിന്റെ വസ്ത്രധാരണത്തെ വിമർശിക്കുന്നവും ഏറെയാണ് ,.