Connect with us

Entertainment

ഇത് സിനിമയോ ജീവിതമോ ? ലണ്ടനിൽ അടിച്ചു പൊളിച്ചു എസ്തർ അനിൽ

Esther Anil was beaten up in London

Published

on

actress esther anil latest photoshoot images
actress esther anil latest photoshoot images
actress esther anil latest photoshoot images

സമ്മർ വെക്കേഷൻ ലണ്ടനിൽ അടിച്ചു പൊളിച്ചു മലയാളി യുവതാരം എസ്തർ അനിൽ. ലണ്ടനിലെ അതിമനോഹര പശ്ചാത്തലത്തിൽ പകർത്തിയ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചുവന്ന നിറത്തിലുള്ള സ്റ്റൈൽസ് ഔട്ട്ഫിറ്റ് അണിഞ്ഞാണ് എസ്തർ അനിൽ ചിത്രങ്ങളിൽ ഉള്ളത്.

actress esther anil latest photoshoot images
actress esther anil latest photoshoot images

ദൃശ്യം എന്ന ചിത്രത്തിലൂടെ നടൻ മോഹൻ ലാലിന്റെ ഇളയ മകളായി എത്തി എസ്തർ അനിൽ പ്രേക്ഷകശ്രദ്ധ നേടി എടുത്തു. ദൃശ്യം തമിഴ് പതിപ്പിൽ, എസ്തർ അനിൽ ഇടം നേടിയത് താരത്തിന് ഒട്ടേറെ തമിഴ് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. ബാല താരമായാണ് ദൃശ്യം ആദ്യ പതിപ്പിൽ എത്തിയതെങ്കിലും, വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിൻറെ രണ്ടാം ഭാഗത്തിലും താരം നിറഞ്ഞാടി.

actress esther anil latest photoshoot images
actress esther anil latest photoshoot images

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ആരാധകർക്ക് സിനിമ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കു വയ്ക്കാറുണ്ട്.
ഏറെ കൗതുകത്തോടെയാണ് താരത്തിന്റെ വിശേഷങ്ങൾ ആരാധകർ നോക്കിക്കാണുന്നത്. സമൂഹ മധ്യമങ്ങളിൽ താരം ഇപ്പൊൾ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ സിനിമ മേഖലയിലെ പ്രവർത്തകരും സുഹൃത്തുക്കളും വളരെ മികച്ച അഭിപ്രായങ്ങൾ കമൻറുകൾ ആയി രേഖപ്പെടുത്തിയിരുന്നു.

actress esther anil latest photoshoot images
actress esther anil latest photoshoot images
Advertisement
Click to comment

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Trending Articles

Operation Tral Operation Tral
Entertainment1 മാസം ago

ഓപ്പറേഷൻ ട്രാൽ: ജയസൂര്യയുടെ മിലിറ്ററി ആക്ഷൻ ത്രില്ലർ ആദ്യ പോസ്റ്റർ പുറത്ത്

The first look poster of Operation Tral, starring Jayasurya, unveils an intense military action thriller directed by Ratheesh Vega. Backed...

Entertainment7 മാസങ്ങള്‍ ago

സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം അടിച്ച് പൊളിച്ച് നടി പ്രിയ വാര്യർ,..

മഞ്ഞുമൂടിയ മനോഹര ദൃശ്യങ്ങളോട് ഒപ്പം നിൽക്കുന്ന ഈ ചിത്രങ്ങൾ ആരാധകർ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ്. 

Entertainment11 മാസങ്ങള്‍ ago

ശാരീരികമായി ഏറെ കഷ്ടപ്പെട്ട അനുഭവമായിരുന്നു അത്, പൂജ ഹെഗ്ഡെ

ഏറെ കഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നായിരുന്നു രജനി കാന്ത് നായകനായി എത്തുന്ന കൂലിയിലെ ഗാന ചിത്രീകരണം..

Entertainment11 മാസങ്ങള്‍ ago

ഗപ്പിയിലെ ആമിനയ്ക്ക് വയസ്സ് ഇരുപത്തി മൂന്ന്.. ആശംസകൾക്ക് നന്ദി, നന്ദന വർമ്മ.

Actress Nandana Varma thanked her fans for wishing her on her 23rd birthday through her Instagram page.

Saturn Saturn
Latest Updates12 മാസങ്ങള്‍ ago

ബുധൻ… ശുക്രൻ.. ഭൂമി, നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങൾ, അറിയാം കൂടുതൽ

Mercury... Venus.. Earth, the planets in our solar system, know more..

Entertainment12 മാസങ്ങള്‍ ago

മറിയത്തെ പിന്നിലിരുത്തി പാരീസ് നഗരം ചുറ്റിക്കറങ്ങി നടൻ ദുൽഖർ സൽമാൻ.

കുട്ടി മറിയത്തെ പിന്നിലിരുത്തി പാരീസ് നഗരം ചുറ്റിക്കറങ്ങി നടൻ ദുൽഖർ സൽമാൻ. മകൾക്കൊപ്പം പാരീസിൽ നിന്നുള്ള പുത്തൻ വീഡിയോ, തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ദുൽഖർ ആരാധകർക്ക്...

Advertisement