പുതിയ ഫീച്ചറുകളും ആയി വാട്സപ്പ് …

22

ദിനം പ്രതി ഒരുപാട് ഫീച്ചറുകൾ മാറി വരികയാണ് നമ്മുടെ സോഷ്യൽ മീഡിയ ആപ്പുകളിൽ .ഇതാ പുതിയ ഫീച്ചറും ആയി വാട്സപ്പ് .ഇനി മെസ്സേജുകൾ നോക്കാൻ ചാറ്റ് ലിസ്റ്റ് ഓപ്പൺ ചെയ്യണം എന്നില്ല .പുതിയ ഫീച്ചറുകൾ ഏതൊക്കെ ആണെന്ന് നോക്കാം

ഓള്‍ം’, ‘അണ്‍റീഡ്’, ‘ഗ്രൂപ്പ്‌സ്’ എന്നിവയാണ് പുതിയ ഫില്‍ട്ടറുകള്‍’ഓള്‍’ ഫില്‍ട്ടര്‍ ഡിഫോള്‍ട്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് എല്ലാ സന്ദേശങ്ങളും ഇന്‍ബോക്സില്‍ കാണാം?

‘അണ്‍റീഡ്’ ഫില്‍ട്ടര്‍, ഉപയോക്താവ് വായിക്കാത്തതോ ഇതുവരെ തുറക്കാത്തതോ ആയ സന്ദേശങ്ങളാണ് കാണിക്കുക’ഗ്രൂപ്പ്’ ഫില്‍ട്ടര്‍ എല്ലാ ഗ്രൂപ്പ് ചാറ്റുകളും ഒരിടത്ത് ക്രമീകരിക്കും, ഇത് ഉപയോക്താക്കളെ അവരുടെ എല്ലാ ഗ്രൂപ്പ് സന്ദേശങ്ങളും എളുപ്പത്തില്‍ കാണാന്‍ സഹായിക്കും