അലൻ ജോസ് പെരേയുടേയും സുഹൃത്തുക്കളുടെയും ഭാഗത്ത് നിന്ന് താരത്തിന് നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറയുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങൾക്കു വേണ്ടി അലൻ ജോസ് തന്നെ ഉപയോഗിച്ചു, ശേഷം എന്നെ കുറിച്ച് മോശം ആയി സംസാരിച്ചു. ഷോർട്ട് ഫിലിം ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് പലയിടങ്ങളിലും എന്നെ വിളിച്ചു വരുത്തിയിട്ടുണ്ട്.
മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് ലുലുവിൽ വിളിച്ചു വരുത്തുകയും ആറാട്ടാണ്ണനും അലൻ ജോസ് പെരേരയും ചേർന്ന് ഒത്തിരി മീഡിയക്കാരെ നിരത്തി സ്നേഹത്തോടെ സംസാരിക്കാൻ പറഞ്ഞു.അഭിനയിച്ചാൽ മാത്രം മതി, പുറത്ത് പോയി റീൽസ് എടുക്കാം എന്നൊക്കെ പറഞ്ഞ് കെട്ടിപ്പിടിക്കുകയും ദേഹത്ത് സ്പർശിക്കുകയും ഒക്കെ ചെയിതു. ഇതേ തുടർന്ന് ഒരുപാട് വിമർശനങ്ങളും മറുപടികളും ഒക്കെ വന്നു കൊണ്ടിരിക്കുകയാണ് .
ഈ ഇടയ്ക് ആയിരുന്നു അലൻ ജോസ് പെരേരയും റിയായും ചേർന്നുള്ള ഒരുപാട് വിഡിയോകൾ പുറത്തു വന്നത് .അതോടെ ജനങ്ങൾ അത് അലന്റെ കാമുകി ആണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു ,ഇതെല്ലം കാരണം തനിക്ക് ഇപ്പോൾ പുറത്തിറങ്ങാൻ സാധിക്കുന്നില്ല എന്നാണ് റിയ പറയുന്നത് .