വിഷുക്കാലവും സിനിമയും

4

ഓരോ വിഷുക്കാലവും മലയാളസിനിമയ്ക്കും കുടുംബ പ്രേക്ഷകർക്കും ആഘോഷം ആണ് .ആ കാലയളവിൽ ഇറങ്ങിയ എല്ലാ പാദങ്ങളും വിഷുക്കാലത്തിൽ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യാറും ഉണ്ട് .

ഓരോ വിഷുക്കാലവും ടെലിവിഷനും ആഘോഷകാലമാണ്. പ്രത്യേക അഭിമുഖങ്ങൾ, പരിപാടികൾ, പുതിയ ചിത്രങ്ങളുടെ ടെലിവിഷൻ പ്രീമിയർ എന്നിങ്ങനെ വൈവിധ്യപൂർണ്ണമായ നിരവധി പരിപാടികൾ വിഷുവിനോട് അനുബന്ധിച്ച് ചാനലുകൾ സംപ്രേഷണം ചെയ്യുന്നു.

കണ്ണൂർ സ്‌ക്വാഡ് ,തങ്കമണി ,പ്രേമലു,മഞ്ഞുമ്മൽ ബോയ്സ് ,ഭ്രമയുഗം ,അന്വേഷിപ്പിൻ കണ്ടെത്തുവിൻ,തുണ്ട് , അങ്ങനെ ഒത്തിരി സിനിമകൾ ആണ് ടെലിവിഷനിൽ വരുന്നത് . ഈ വിഷുക്കാലവും അങ്ങനെ തന്നെയാണ് ഒരുപാട് നല്ല പരിപാടികളും സിനിമകളും ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് .