“വർഷങ്ങൾക്കുശേഷം” വർഷങ്ങൾക്കു മുമ്പുള്ള മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിന് ഓർമ്മിപ്പിച്ച് എന്ന് സുചിത്ര മോഹൻലാൽ…

8
Advertisements

ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ വർഷങ്ങൾക്കുശേഷംം സിനിമ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു എന്ന് സുചിത്ര മോഹൻലാൽ അഭിപ്രായപ്പെട്ടു.മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് നിർമാണം.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം ആണിത്‌.”ഈ സിനിമ ഒരു ക്ലാസിക് സാരി ഉണ്ടാക്കാൻ നെയ്ത നേർത്ത നൂലുകൾ പോലെയാണ്,

Advertisements

പക്ഷേ നിരവധി കരകൗശല വിദഗ്ധരുടെ സമയവും കഠിനാധ്വാനവും മാന്ത്രികതയും തിരിച്ചറിയുന്നില്ല” എന്നാണ് ഒരു ആരാധകൻ ചിത്രത്തെ പറ്റിയുള്ള റിവ്യൂവിൽ കുറിച്ചിരിക്കുന്നത്.കേരളത്തിൽ നിന്നുള്ള രണ്ട് ആൺകുട്ടികൾ മുരളിയും വേണവും യാദൃശ്ചികമായി കണ്ടുമുട്ടുന്നതും സുഹൃത്തുക്കളാകുന്നതും ആണ് രസകരമായ രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.എന്തായാലും ചിത്രം വൻകയ്യടിയോടെ മലയാള ചലച്ചിത്ര ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Advertisements