ഉപ്പും മുളകും സീസൺ 3 :പുതിയ താരങ്ങൾ വരുമെന്ന് സൂചന.

9

മലയാള സീരിയൽ ഘടന തിരുതിക്കുറിച്ചുകൊണ്ട് ജന്മനസുകളിൽ വിപ്ലവം സൃഷ്ടിച്ച സീരിയൽ ആണ് ‘ഉപ്പും മുളകും’ മേകപ്പുകളുടെ മെൻപൊടി ഇല്ലാതെ തികച്ചും സാദാരണ ഒരു കുടുംബത്തിന്റെ
ദൈനംദിന ജീവിതത്തിന്റെ കഥ പറഞ്ഞ് ഈ സീരിയലിനെ മലയാളികൾ ഇരുകൈ നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്.ഇപ്പോഴിതാ ഉപ്പും മുളകും ഒരു നിർണായക വഴിത്തിരിവിലേക്ക്.

സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളായ ബിജു സോപാനം നിഷ സാരംഗ് എന്നിവർ സെല്ലിലോയ്ഡ് നൽകിയ ഇൻറർവ്യൂ യിലാണ്പരിപാടിയിൽ മാറ്റം വരാൻ പോകുന്നതായി സൂചന നൽകിയത് ഉപ്പും മുളകും ത്രീ ആരംഭിക്കുന്നത് തങ്ങളെ അറിയിച്ചിട്ടില്ല എന്നുംഇത് ഫ്ലവേഴ്സ് പ്രോഡക്റ്റ് ആണ് അവർക്ക് അതിൽ എന്തു മാറ്റം വേണമെങ്കിലും വരുത്താം പുതിയ അഭിനേതാക്കളെ കൊണ്ടുവരാൻ ചാനലിന് സ്വാതന്ത്ര്യമുണ്ട്.

തങ്ങള് ഇതുവരെതങ്ങളെ ഇതുവരെ സീസൺ ത്രീ യെ കുറിച്ച് അറിയിച്ചിട്ടില്ലാത്തത് അതുകൊണ്ട് ആകാം എന്നും ബിജു സോപാനം അഭിപ്രായപ്പെടുന്നു. വിളിക്കുകയാണെങ്കിൽ തീർച്ചയായും താങ്കൾ ഉണ്ടായിരിക്കുമെന്നും
വിശ്വ സാരംഗ് അഭിപ്രായപ്പെട്ടു. സീരിയലിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ ഋഷി എസ് കുമാർ ഇപ്പോൾ ബിഗ്ബോസിലാണ്.

ഉപ്പും മുളകും വണ്ണിൽ നിന്നും വ്യത്യസ്തമായി ടൂവിലേക്ക് എത്തിയപ്പോൾ പുതിയ ഒരു താരനിര ഉണ്ടായിരുന്നു. സീസൺ ത്രീയും അതുകൊണ്ടു തന്നെ പ്രേക്ഷകർക്ക് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്.