സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു …

13
Advertisements

സിനിമ ലോകത് ഒരുപാട് ഗോസിപ്പുകൾ അന്നും ഇന്നും നേരിടുന്ന രണ്ടുപേരാണ് വിജയ് ദേവര്കൊണ്ടയും രശ്മികയും .അവർ തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്തകൾ നാം നിരന്തരം കേട്ട് കൊണ്ടിരുന്നത് .

എല്ലാം നായിക നടന്മാരും ഒരു സിനിമയിൽ അവരുടെ കെമിസ്ട്രി വർക്ക് ആയാൽ പിന്നീട് അത് പ്രണയം വിവാഹം എന്നീ തലത്തിൽ ഉള്ള വാർത്തകൾ ആണ് കാണാറ് ,ഇവിടെയും അത് തന്നെ ആയിരുന്നു.രശ്മികയും വിജയും ഇടുന്ന ഫോട്ടോകൾ ആരാധകർ പെട്ടന്ന് ഏറ്റടുക്കും , എന്നാൽ ഇപ്പോഴ് വരുന്ന വാർത്തകൾ രശ്മികയല്ല, വിജയ് ദേവരകൊണ്ട ശരിക്കും പ്രണയിക്കുന്നത് നടി സമാന്തയെ ആണെന്നും, വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ചെയ്യാര്‍ ബാലു പറയുന്നു.സിനിമയിലെ ഗോസിപ് കഥകള്‍ക്ക് അറ്റവും മൂലയുമില്ല എന്നു പറയുന്നത് എത്രയോ സത്യമാണ്. അത്രയധികം കഥകള്‍ യാതൊരു അടിസ്ഥാനവും ഇല്ലാതെ വന്നുകൊണ്ടിരിക്കുന്നുണ്ട്.

Advertisements

ഇപ്പോള്‍ ഇതാ സമാന്ത റുത്ത് പ്രഭവും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തമിഴിലെ പ്രമുഖ സിനിമാ നിരൂപകനായ ചെയ്യാര്‍ ബാലുവാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. അതിന്റെ ചുവടു പിടിച്ച് നിരവധി ഗോസിപ്പുകളും വരുന്നുണ്ട്. ഇരുവരും ചേർന്നുള്ള ഫോട്ടോകളും കൈ പിടിച്ചു കൊണ്ടുള്ള പോസ്റ്റുകളും ആണ് ഇപ്പോഴ് വൈറൽ ആകുന്നത് .

Advertisements