mohan lal | എന്നെ അപമാനിച്ചാൽ പിന്നെയും സഹിക്കും ഞാൻസ്നേഹിക്കുന്ന ആളെ പറഞ്ഞാൽ തല്ലിപ്പോകും”ലാലേട്ടൻ മനസ് തുറക്കുന്നു.

15

താൻ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് പ്രേംനസീർ അദ്ദേഹത്തെക്കുറിച്ച് നിരന്തരമായി മോശം വാക്കുകൾ ഉന്നയിച്ചപ്പോഴാണ് ഒരാളെ തല്ലേണ്ടി വന്നത് എന്ന് മലയാളികളുടെ പ്രിയ താരം മോഹൻലാൽ. കൈരളി ടിവിയിലെ ബ്രിട്ടാസ് ഷോയിൽ ആണ് ലാലേട്ടൻ തന്നെ മനസ്സ് തുറന്നത്.

ലാലേട്ടൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സംക്രമണം പാലിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹത്തിന് അത് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് മലയാളികളുടെ പ്രിയപ്പെട്ട മുന്നണി ലിസിയും ഷോയിൽ അഭിപ്രായപ്പെട്ടു. ഒരാളെ ഉപദ്രവിക്കുക എന്നത് ഏറ്റവും മോശപ്പെട്ട കാര്യമാണെന്നും നിവൃത്തിയുണ്ടെങ്കിൽ താനത് ചെയ്യില്ല എന്നും അങ്ങേയറ്റം ക്ഷമിച്ചതിനുശേഷം മാത്രമാണ് അത് ചെയ്തതെന്നും ലാലേട്ടൻ പറയുന്നു.

ലോകത്തകമാനം ഉള്ള ആരാധ്കാരെ എടുത്താൽ ലാലേട്ടന് സ്ത്രീ ആരാധകർ കൂടുതലാണ്ലാലേട്ടന് സ്ത്രീ ആരാധകർ കൂടുതലാണ്ലാലേട്ടന് സ്ത്രീ ആരാധകർ കൂടുതലാണ് അത് എന്തുകൊണ്ടാണ് എന്ന സുരാജ് വെഞ്ഞാറമൂട് ചോദ്യത്തിന് താൻ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളാണ് അതിന് കാരണം എന്ന് അദ്ദേഹം പറയുന്നു, അമ്മയെ സ്നേഹിക്കുന്ന മകനായും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്ന കുടുംബനാഥ്നായും ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് സ്ത്രീകളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എൻറെ ഇത്തരം കഥാപാത്രങ്ങളാണ് സ്ത്രീ ആരാധകർ തന്നെ നെഞ്ചിലേറ്റാൽ കാരണമായി പറയുന്നു.