ലാലേട്ടന്റെ അഞ്ച്‌ അന്യഭാഷാ ചിത്രങ്ങൾ …

8

നമ്മൾ നമലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടൊരു താരം ആണ് മോഹൻലാൽ .എത്രയോ ഹിറ്റ് പാദങ്ങളും മലയാളികളുടെ സ്വന്തം എന്ന പദവിയുമ്മ അദ്ദേഹത്തിന് എന്നും സ്വന്തം ആണ് അദ്ദേഹത്തിന്റെ അഞ്ചു അന്യഭാഷാ സിനിമകൾ ഏതൊക്കെ ആണെന്ന് അറിയാമോ ..

ഇരുവർ തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർ താരവും ആയിരുന്ന എംജി ആറിന്റെ ജീവിതത്തെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രം ആണിത് .എംജി ആറിന്റെ വേഷത്തിൽ ആയിരുന്നു മോഹൻലാൽ എത്തിയത് .കമ്പനി-മോഹൻലാലിൻറെ ഹിന്ദിയിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു കമ്പനി .റാം ഗോപാൽ സംവിധാനം ചെയ്ത ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തിയത് .

ജനത ഗ്യാരേജ് 2016 ൽ തെലുങ്കിൽ വമ്പൻ വിജയമായി മാറിയ അക്സഷൻ ചിത്രം ആണ് .ഇതിൽ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തിയിരുന്നു .ഉന്നൈ പോൽ ഒരുവൻ കമൽ ഹസൻ നായകനായി എത്തിയ ചിത്രത്തിൽ ശക്തമായ വേഷത്തിൽ ആയിരുന്നു മോഹൻലാൽ എത്തിയത് ,ജില്ലാ മോഹൻലാലും വിജയും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രമാണ് ജില്ലാ .ശിവൻ എന്ന ഗുണ്ടാ നേതാവായാണ് മോഹൻലാൽ എത്തിയത്