കൊടും ചൂടിൽ സൺ കിസ്സഡ് ഫോട്ടോഷൂട്ട്

18

കേരളം ചുട്ടുപൊള്ളുകയാണ്, ദിനം പ്രതി കൂടി വരുന്ന ചൂടിൽ കേരളം ചുട്ടു പഴുക്കുമ്പോൾ ഇതാ ഒരു നായിക തന്റെ സൺ കിസ്സഡ് ഫോട്ടോകൾ പങ്കു വച്ചിരിക്കുകയാണ് .ചൂടുകൊണ്ട് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. വേനല്‍ മഴയുടെ സാധ്യത പ്രവചിക്കുകയും, കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചിലയിടങ്ങളിലൊക്കെ മഴ പെയ്യുകയും ചെയ്തു.

പക്ഷെ മഴ പെയ്തപ്പോള്‍ ചൂട് കൂടി എന്നാണ് പലരും പറയുന്നത്.ഈ കൊടും വെയിലില്‍, സൂര്യതാപം ഏല്‍ക്കാതിരുന്നാല്‍ അത് തന്നെ ഭാഗ്യം എന്ന് പറയുന്ന ജനങ്ങള്‍ക്ക് ഇടയിലാണ് സണ്‍ കിസ്സ്ഡ് ചിത്രങ്ങള്‍ എന്ന് പറഞ്ഞ് അനാര്‍ക്കി എത്തിയത്.ആനന്ദം എന്ന സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച അനാര്‍ക്കലി ഒരു ഗായിക കൂടെയാണ്. പാട്ടിലും അഭിനയത്തിലും ഇപ്പോള്‍ സജീവം