കേരളത്തിൽ പുതിയ മൾട്ടിപ്ളെക്സ് തുറന്നു.

8

പിവിആർ ഐനോക്സിലെത്തുന്നവർക്ക് ഏറ്റവും മികച്ച സിനിമാനുഭവമായിരിക്കണം കിട്ടേണ്ടത് എന്ന ലക്ഷ്യത്തോടുകൂടിയാണ് പി (എക്സ്.എൽ.) ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെ കേരളത്തിലെ സാന്നിധ്യം വിപുലീകരിക്കുന്നതെന്ന് പിവിആർ ഐ നോഎക്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അജയ് ബിജ്‌ലി പറഞ്ഞു. കൊച്ചിയിലെ മൂന്നാമത്തെയും കേരളത്തിലെ ആറാമത്തെയും മൾട്ടിപ്ളെക്സ് ആണ് ഫോറം മാളിൽ ആരംഭിക്കുന്നത്.

കേരളത്തിലെ വിപണിസാന്നിധ്യം വിപുലീകരിച്ചുകൊണ്ടുള്ള കമ്പനിയുടെ ശ്രദ്ധേയമായ നീക്കമാണിത്. കേരളത്തിൽ ആദ്യമായി പി (എക്സ്.എൽ.) ഫോർമാറ്റിൽ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്ക്രീനും കൊച്ചിയിലെ ഏറ്റവും വലിയ സ്ക്രീനും ഉൾപ്പെടെയുള്ള പുതിയ തിയറ്റർ സമുച്ചയം ഫോറം മാളിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിനോദവ്യവസായരംഗത്ത് മുഴുവൻ വലിയ ചലനങ്ങളുണ്ടാക്കുന്ന പുതിയൊരു നാഴികക്കല്ലാണ് പിവിആർ ഐനോക്സ് പിന്നിട്ടിരിക്കുന്നത്. സുഖസമൃദ്ധമായ ദൃശ്യാനുഭവം കാഴ്ചവെയ്ക്കുന്ന

പിവിആർ ഐനോക്സ് പിന്നിട്ടിരിക്കുന്നത്. സുഖസമൃദ്ധമായ ദൃശ്യാനുഭവം കാഴ്ചവെയ്ക്കുന്ന രണ്ട് LUXE സ്ക്രീനുകളും ഇതിലുൾപ്പെടുന്നു.