ദേവ സുന്ദരിയായി ദേവനന്ദ; വിഷു ചിത്രങ്ങൾ കാണാം.. | Deva Nandha

12
Deva Nandha Vishu Stills
Deva Nandha Vishu Stills

Deva Nandha Malayalam Child Artist ( Vishu Stills 2024 )

Deva Nandha : ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയിലൂടെ മലയാളികൾക് പ്രിയങ്കരിയായ ബാലതരം ആണ് ദേവനന്ദ. മജന്തയും വൈറ്റുമണിഞ്ഞ് അതിസുന്ദരിയായാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വിഷു ആശംസകൾ നേർന്നത്.

രാധികാ തിലക് ആലപിച്ച കണികാണും നേരം എന്ന ഗാനം പിന്നണിയായുള്ള മാളവികയുടെ ചിത്രങ്ങൾ തികച്ചും മലയാളികൾക്ക് വിഷുക്കണി ഒരുക്കിയിരിക്കുകയാണ്. “ഏവർക്കും ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയുടെയും വിഷു ആശംസകൾ “എന്ന താരത്തിന്റെ കുറുപ്പിന് മറുപടിയായി കമന്റിലൂടെ നിരവധി പേർ ആശംസകൾ നേർന്നു.


മൈസാൻ്റ, മിന്നൽ മുരളി, ഹെവൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. അച്ഛൻ ജിതിൻ ബിസ്സിനെസ്സ് മാൻ ആണ് അമ്മ പ്രീത ഒരു സർക്കാർ ജീവനക്കാരിയും. സോമന്റെ കൃതാവ് ആണ് ദേവനന്ദയുടെ (Deva Nandha) റിലീസിന് ഒരുങ്ങുന്ന അവസാന ചിത്രം.