അമലപോളിന്റെ വളകാപ്പ് ചിത്രങ്ങൾ വൈറൽ ആകുന്നു.

12

അമല പോളും ഭർത്താവ് ജഗത് ഉം വളകാപ്പ് ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറൽ ആകുന്നു.ഗുജറാത്തിൽ ആണ് ചടങ്ങുകൾ നടന്നത്.2023 നവംബർ ഇൽ ആയിരുന്നു അമല -ജഗത് വിവാഹം നടന്നത്.ജനുവരി 4 നാണ് താൻ അമ്മയാകാൻ പോകുന്നു എന്ന  വിശേഷം അമല പങ്കിട്ടത്.നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഭർത്താവ് ജഗത്.

.പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം.യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെന്നതും.സിനിമ മേഖലയുമായി ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്.

അമല പോളിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത്. അമല പോളിന്‍റെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‍യുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു.