ആളുകൾ പറയുന്നത് പോലെ അല്ല കാര്യങ്ങൾ അവർ ഒത്തിരി അനുഭവിച്ചിട്ടുണ്ട് …

6

ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു താര ജോഡി ആയിരുന്നു മഞ്ജു ദിലീപ് .എന്നാൽ പെട്ടന്ന് ആയിരുന്നു അവരുടെ ജീവിതത്തിൽ പല സംഭവങ്ങളും അരങ്ങേറിയത് പിന്നീട് അവർ വിവാഹ മോചിതർ ആയി എന്നൊരു വാർത്തയായിരുന്നു ഉയർന്നു വന്നത് .ദിലീപ് കാവ്യാ ഗോസിപ്പുകളും ആ സമയത്ത് കത്തി നിൽക്കുകയായിരുന്നു .

ആളുകൾ പറയുന്ന പോലെ ആയിരുന്നില്ല അവരുടെ ജീവിതം, കെട്ടിയിട്ട പോലെയാണ് അവർ അവിടെ കഴിഞ്ഞത്. പലപ്പോഴും മഞ്ജു അവിടെ ശ്വാസം മുട്ടി നിൽക്കുന്നത് ഞാൻ കണ്ണിൽ കണ്ടു!മഞ്ജു ദിലീപ് വിഷയത്തിൽ സംഭവിച്ചത് എന്തെന്ന് അറിയാൻ ഇന്നും ആകാംക്ഷയാണ് ഇവരുടെ ആരാധകർക്ക്. രണ്ടുപേരും വ്യക്തിപരമായ കാര്യങ്ങൾ എവിടെയും തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ഗോസിപ്പുകൾക്ക് ഒരിക്കലും പഞ്ഞം ഉണ്ടായിട്ടില്ല. സിനിമ മേഖലയിയിൽ ഉള്ളവർ തന്നെ ഇവര്ക്കിടയില് നടന്ന കാര്യങ്ങക്കുറിച്ച് സംസാരിക്കുകയുണ്ടായി.

അത്തരത്തിൽ ലിബർട്ടി ബഷീർ വർഷങ്ങൾക്ക് മുൻപേ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും അദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ലിബർട്ടി ബഷീറിന്റെ വാക്കുകളിലേക്ക്.പ്രണയവിവാഹം ആയിരുന്നെകിൽ പോലും മഞ്ജുവിന് ആ വീട്ടിൽ ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അത് ഞാൻ പലപ്പോഴും കണ്ടതാണ്. മഞ്ജുവാര്യർ പറഞ്ഞതല്ല, പക്ഷേ ഞാൻ അവിടെ ചെല്ലുമ്പോൾ ശ്വാസം മുട്ടി അവിടെ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .മഞ്ജുവിനെ ഒന്ന് ഫോണിൽ കിട്ടണം എങ്കിൽ പോലും വലിയ പാടായിരുന്നു. ആരാണ് എന്താണ് എന്നെല്ലാം അന്വേഷിച്ചിട്ട് മാത്രമേ കിട്ടുകയുള്ളൂ. അത്രയും കെട്ടുപാടിലായിരുന്നു അവർ..